മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കെട്ടുമിന്ന് Edit
    താലി, മംഗല്യസൂത്രം


Entries from Datuk Database

കെട്ടുമിന്ന്(നാമം):: കെട്ടുതാലി. (പ്ര.) കെട്ടുമിന്നു വില്‍ക്കുക = കഠിനമായ ദാരിദ്യ്രത്തില്‍ മുഴുകുക (ഒരിക്കലും ശരീരത്തില്‍നിന്നു വേര്‍പ്പെടുത്താന്‍ പാടില്ലാത്തതെന്നു കരുതുന്ന കെട്ടുതാലിപോലും വില്‍ക്കാനിടയാവുക)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airship, matriculate, അരുണപ്രിയന്‍, അതിജവ, പ്രസ്ഥിത


75411 Malayalam words
94618 English words
Hosted on DigitalOcean