മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൃഷി Edit
    ഭൂമി ഉഴുത് വിത്തു വിതച്ചോ തൈകള്‍ നട്ടോ വിളവെടുക്കുന്ന ജോലി
    agriculture


Entries from Datuk Database

കൃഷി(നാമം):: ഭൂമി ഉഴുതിശരിപ്പെടുത്തി വിത്തു വിതച്ചോ തൈകള്‍നട്ടോ വിളവെടുക്കുന്ന ജോലി
കൃഷി(നാമം):: ഉഴവ്, കിളയ്ക്കല്‍
കൃഷി(നാമം):: കോഴി, ആടുതുടങ്ങിയ ജന്തുക്കളെവളര്‍ത്തല്‍
കൃഷി(നാമം):: കമ്പിത്തായം കളിയിലെ ഒരു സാങ്കേതികസംജ്ഞ, എതിരാളിവെട്ടിയ ചൂതു വീണ്ടും കളിയില്‍ചേര്‍ക്കല്‍
കൃഷി(നാമം):: അന്യനെ വശത്താക്കി ചെറിയ നേട്ടങ്ങളുണ്ടാക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ buffer, driver, ആഗതപത്രിക, ഫാലഗുപ്തന്‍, അപഹസിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean