കൃതകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ദത്തുപുത്രന്‍.
Adopted son.
Entries from Datuk Database
കൃതകന്‍(നാമം):: ദത്തുപുത്രന്‍, മാതാപിതാക്കന്മാരില്‍നിന്നു വിലയ്ക്കുവാങ്ങിയകുട്ടി
കൃതകന്‍(നാമം):: വസുദേവര്‍ക്കു മദിരയില്‍ ഉണ്ടായ പുത്രന്‍
കൃതകന്‍(നാമം):: ച്യവനന്‍റെ പുത്രന്മാരിലൊരാള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section