മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൃതം Edit
നാമം
    ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്, കര്‍മ്മം.
    That which is done, Action.
Base: Sanskrit


Entries from Datuk Database

കൃതം1(അവ്യയം):: മതി, വേണ്ട. ഉദാ: പരിഹാസേന കൃതം = പരിഹാസം മതിയാക്കുക
കൃതം2(നാമം):: ചെയ്യപ്പെട്ടത്, സാധിച്ചത്, ലഭിച്ചത്
കൃതം2(നാമം):: കര്‍മം, പ്രവൃത്തി
കൃതം2(നാമം):: കൃതയുഗം, നാലുയുഗങ്ങളില്‍ ആദ്യത്തേത്
കൃതം2(നാമം):: ഫലം, പ്രയോജനം, ലാഭം
കൃതം2(നാമം):: (ദ്രുതസങ്കേതത്തില്‍) നാല് എന്ന സംഖ്യ, ചൂതുകരുവിന്‍റെ നാലു കുത്തുകളുള്ള വശം
കൃതം2(നാമം):: ഒരുതീര്‍ഥം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ delirious, protagonist, അകൃതശോഭ, അംശസ്വരം, ഫല്ഗുവാടിക


75411 Malayalam words
94618 English words
Hosted on DigitalOcean