കൂര്‍പ്പം Edit
മുന, കൂര്‍പ്പ്
sharpness
കൂര്‍പ്പം Edit
പുരികങ്ങളുടെ നടുവ്.
കൂര്‍പ്പം Edit
പുരികങ്ങളുടെ നടുപ്പ്.
Entries from Datuk Database
കൂര്‍പ്പം1(നാമം):: മുന, കൂര്‍പ്പ്
കൂര്‍പ്പം2(നാമം):: താനതരം രത്നം
കൂര്‍പ്പം2(നാമം):: ചരല്‍, ചെറിയ കല്ല്
കൂര്‍പ്പം2(നാമം):: പുരികങ്ങളുടെ ഇടയ്ക്കുള്ള ഭാഗം
കൂര്‍പ്പം3(നാമം):: കയ്യുറ്റെയോ, കാലിന്‍റെയോ മുട്ട്
കൂര്‍പ്പം3(നാമം):: ഒരു മര്‍മം, കാല്‍മുട്ടിന് ഇരുവിരല്‍ മീതെയുള്ളത്
visit http://olam.in/ for details
Do you have any comments about this word? Use this Section