കൂര Edit
കൊച്ചുപുര, കുടില്‍
small hut, thatch
കൂര് Edit
മൂര്‍ച്ചയുള്ളകാകുക, കഠിനമായ.
Entries from Datuk Database
കൂര(നാമം):: ചായ്ച്ചുകെട്ടിയ ചെറിയ വീട്, കൊച്ചുപുര, കുടില്‍, ചെറ്റപ്പുര
കൂര(നാമം):: വീട്, കിടപ്പാടം
കൂര(നാമം):: കെട്ടിടത്തിന്‍റെ മേല്‍ക്കൂര (കൂര്‍ത്ത ആകൃതിയുള്ളതിനാല്‍)
കൂര(നാമം):: ഒരുജാതി നെല്ല്
കൂര്(നാമം):: അമ്പിന്‍റെയോ നാരായത്തിന്‍റെയോ മറ്റോ മുന
കൂര്(നാമം):: ലോഹോപകരണങ്ങളുടെ കൈപ്പിടിയില്‍ കയറ്റി ഉറപ്പിക്കുന്ന കൂര്‍ത്തഭാഗം, വടിയുടെയും മറ്റും കടഭാഗത്തു വച്ചുപിടിപ്പിക്കുന്ന കൂര്‍ത്ത ലോഹഭാഗം
കൂര്(നാമം):: മൂര്‍ച്ച
കൂര്(വിശേഷണം):: കൂര്
visit http://olam.in/ for details
Do you have any comments about this word? Use this Section