കൂപ്പ് Edit
തൊഴുകൈ, വണങ്ങല്‍
folding hands, salutation
കൂപ്പ് Edit
കൂക്ക്
കൂപ്പ് Edit
സമൂഹം, വകുപ്പ്.
Entries from Datuk Database
കൂപ്പ്(-):: "കൂപ്പുക" എന്നതിന്‍റെ ധാതുരൂപം.
കൂപ്പ1(നാമം):: കൂമ്പല്‍
കൂപ്പ1(നാമം):: വണങ്ങല്‍
കൂപ്പ1(നാമം):: കുളത്തില്‍ ഇറങ്ങാന്‍ കെട്ടുന്ന നട, കൂപ്പുകടവ്
കൂപ്പ1(നാമം):: കുതിച്ചുചാട്ടം (വെള്ളത്തിലേക്ക്)
കൂപ്പ1(നാമം):: പുറമതില്‍
കൂപ്പ്2(നാമം):: റിസര്‍വുവനങ്ങളില്‍നിന്നു മരങ്ങള്‍ മുറിച്ചെടുക്കാന്‍ പ്രത്യേകം തിരിച്ചിട്ടുള്ള സ്ഥലം. കൂപ്പുപിടിക്കുക = വനത്തിലെ തടികള്‍ ലേലത്തില്‍ പിടിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section