കൂപമണ്ഡൂകം Edit
കിണറ്റിലെ തവള
frog in the well
Entries from Datuk Database
കൂപമണ്ഡൂകം(നാ. ആല.):: ലോകപരിചയമില്ലാത്ത ആള്‍, സങ്കുചിതമനസ്സുള്ള ആള്‍; കൂപമണ്ഡൂകത = ചുറ്റുമുള്ള ലോകത്തെപ്പറ്റിയുള്ള അജ്ഞത, തന്‍റെ കണ്വെട്ടത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കുന്ന അവസ്ഥ
visit http://olam.in/ for details
Do you have any comments about this word? Use this Section