കൂപം Edit
നാമം (ഏകവചനം)
കിണറ്, കുഴി.
Well, Cavity.
Base: Sanskrit
Entries from Datuk Database
കൂപം(നാമം):: കിണറ്
കൂപം(നാമം):: കുഴി, കുഴിച്ചുണ്ടാക്കിയ സ്ഥലം, ഗുഹ
കൂപം(നാമം):: തോലുകൊണ്ടുണ്ടാക്കിയ എണ്ണപ്പാത്രം
കൂപം(നാമം):: കപ്പല്‍ കരയ്ക്കടുപ്പിക്കുമ്പോള്‍ കെട്ടിയുറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കുറ്റി
കൂപം(നാമം):: നദിയുടെ മധ്യത്തിലുള്ള പാറയോ മരമോ
കൂപം(നാമം):: കൂപകരാജ്യം
visit http://olam.in/ for details
Do you have any comments about this word? Use this Section