മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂനന്‍ Edit
    കൂനുള്ളവന്‍, ഒരു തരം ഉറുമ്പ്
    man with hunchback, a kind of ant


Entries from Datuk Database

കൂനന്‍(നാമം):: കുനിവുള്ളവന്‍, കൂനുള്ളവന്‍
കൂനന്‍(നാമം):: ഒരുതരം ഉറുമ്പ്, കുനിയന്‍, കുനിയങ്കുരിശ് = മട്ടാഞ്ചേരിപ്പള്ളിയിലെ കുരിശ് (സുറിയാനിക്കാര്‍ മേലാല്‍ പറങ്കികളെയും സമ്പാളൂര്‍ പാതിരിമാരെയും ഗാര്‍സ്യാമെത്രാനെയും അനുസരിക്കില്ലെന്നു സത്യംചെയ്തത്, ഈ കുരിശിന്‍റെ ചുവട്ടില്‍നിന്ന്, കുരിശില്‍നിന്നു നാലുഭാഗത്തേക്കും കെട്ടിയിരുന്ന ആലാത്തില്‍ പിടിച്ചുകൊണ്ടായിരുന്നു. ആലാത്തു കെട്ടിയപ്പോള്‍ കുരിശ് ഒരു ഭാഗത്തേയ്ക്ക് അല്‍പം ചരിഞ്ഞതുകൊണ്ട് പിന്നീട് ഈ കുരിശിന് കൂനന്‍ കുരിശ് എന്നു പേരുണ്ടായി)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ evoke, address, അന്തരാവിഷ്ട, അംബരവാണി, അബുധ


75411 Malayalam words
94618 English words
Hosted on DigitalOcean