കൂത്താടുക Edit
നൃത്തം ചെയ്യുക, സന്തോഷം കൊണ്ടോ മറ്റോ തുള്ളിച്ചാടുക
dance, dance with joy
Entries from Datuk Database
കൂത്താടുക(ആല.):: മറ്റൊരാളുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക, ചൊല്‍പ്പടിക്കു നടക്കുക, താളത്തിനൊത്തു തുള്ളുക
കൂത്താടുക(ക്രിയ):: നൃത്തം ചെയ്യുക
കൂത്താടുക(ക്രിയ):: സന്തോഷംകൊണ്ടോ മറ്റോ തുള്ളിച്ചാടുക, കളിക്കുക
കൂത്താടുക(ക്രിയ):: താന്തോന്നിയായി നടക്കുക
കൂത്താടുക(നാമം):: കൂത്താട്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section