കൂട്ടക്ഷരം Edit
ഒന്നിലധികം അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരം
compound letter
Entries from Datuk Database
കൂട്ടക്ഷരം(നാമം):: ഒരേ വ്യഞ്ജനം ഇരട്ടിച്ചോ ഒന്നിലധികം വ്യഞ്ജനങ്ങള്‍ കൂടിച്ചേര്‍ന്നോ ഉണ്ടാകുന്ന അക്ഷരം, സമ്യുക്തവ്യഞ്ജനങ്ങളെ കുറിക്കുന്ന ലിപി. ഉദാ: ക്ക, ങ്ങ, ച്ച, ക്ത, ത്ഥ ഇത്യാദി
visit http://olam.in/ for details
Do you have any comments about this word? Use this Section