മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂടുക Edit
    ചേരുക, സമ്മേളിക്കുക
    meet together, gather together


Entries from Datuk Database

കൂടുക(ക്രിയ):: ചേരുക, സമ്മേളിക്കുക, യോജിക്കുക, ഒന്നാകുക
കൂടുക(ക്രിയ):: അധികമാകുക, വര്‍ധിക്കുക
കൂടുക(ക്രിയ):: സാധ്യമാകുക, കഴിയുക, ഒക്കുക, പറ്റുക
കൂടുക(ക്രിയ):: ഒതുങ്ങിപ്പറ്റിയിരിക്കുക
കൂടുക(ക്രിയ):: തീരുക, അവസാനിക്കുക, ഉദാ: കാലം കൂടുക, നൊയമ്പു കൂടുക
കൂടുക(ക്രിയ):: ഏര്‍പ്പെടുക
കൂടുക(ക്രിയ):: സംഭവിക്കുക, വന്നുചേരുക, കിട്ടുക
കൂടുക(ക്രിയ):: പിണക്കം തീര്‍ന്നു സ്നേഹമാകുക, രഞ്ജിപ്പിലാകുക
കൂടുക(ക്രിയ):: ആവേശിക്കുക (ഭൂതപ്രതാദികള്‍). (പ്ര.) അടികൂടുക = കലഹിക്കുക, ഏറ്റുമുട്ടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bromine, chromosphere, ascertain, ചെമ്മെ, ഋക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean