കൂടം Edit
കൊടുമുടി, കാപട്യം
a peak, deceit
Entries from Datuk Database
കൂടം(നാമം):: ഉന്തിനില്‍ക്കുന്നത്, ഉയര്‍ന്നിരിക്കുന്നത്
കൂടം(നാമം):: കൊടുമുടി, പര്‍വതശിഖരം, ഗിരിശൃംഗം
കൂടം(നാമം):: ഗോപുരം
കൂടം(നാമം):: മോന്തായത്തിന്‍റെ അഗ്രം, മേല്‍ക്കൂരയില്‍ കഴുക്കോലുകള്‍ ബന്ധിക്കുന്ന സ്ഥാനം
കൂടം(നാമം):: കെട്ടിടം, ശാല
കൂടം(നാമം):: വരാന്ത
കൂടം(നാമം):: മണ്ഡപം
കൂടം(നാമം):: ഭിത്തിയില്‍ നിര്‍മിക്കുന്ന അലങ്കാരം
കൂടം(നാമം):: മീന്‍ ഉണക്കി സൂക്ഷിക്കുന്നതിനും മത്സ്യം പിടിക്കാനുള്ള ഉപകരണങ്ങളും മറ്റും ഭദ്രമായി വയ്ക്കുന്നതിനുമായി കടല്‍പ്പുറത്തു കെട്ടിയുണ്ടാക്കുന്നതുമായ പുര
കൂടം(നാമം):: കൊഴുവ്, കലപ്പയുടെ കീഴറ്റം, കലപ്പ
കൂടം(നാമം):: കൊല്ലന്‍റെ മുട്ടിക, വലിയ ചുറ്റിക
കൂടം(നാമം):: വടിവാള്‍, ഒളിച്ചുവച്ചിട്ടുള്ള ആയുധം
കൂടം(നാമം):: ആനക്കല്‍പ്പട
കൂടം(നാമം):: കൂമ്പാരം, കൂട്ടം, സമൂഹം
കൂടം(നാമം):: മാനിനെ പിടിക്കാനുള്ള വല, മാങ്കെണി
കൂടം(നാമം):: വെള്ളം എടുക്കാനുള്ള പാത്രം
കൂടം(നാമം):: വഞ്ചന, കാപട്യം, ചതി, ഇന്ദ്രജാലം, ഉദാ: കൂടക്കാരന്‍
കൂടം(നാമം):: വ്യംഗ്യാര്‍ഥത്തോടുകൂടിയുള്ള വാക്യം, കടങ്കഥ
കൂടം(നാമം):: കള്ളനാണയം
കൂടം(നാമം):: ശരീരം
കൂടം(നാമം):: ചൂത്
കൂടം(നാമം):: കൊമ്പ്
കൂടം(നാമം):: കൊമ്പൊടിഞ്ഞ കാള
visit http://olam.in/ for details
Do you have any comments about this word? Use this Section