Refresh  |   Add New Definition  |   Hyperlink

കുലപതി Edit
    കുലത്തിന്റെ നായകന്‍
    patriarch


Entries from Datuk Database

കുലപതി(നാമം):: കുലത്തിന്‍റെ (വംശം, ഗോത്രം, വര്‍ഗം, കുടുംബം എന്നിവയുടെ) നായകന്‍, കുലത്തിലെ പ്രമുഖവ്യക്തി
കുലപതി(നാമം):: കുലഗുരു
കുലപതി(നാമം):: അനേകം ശിഷ്യന്മാരെ അന്നവസ്ത്രാദികള്‍ നല്‍കി പഠിപ്പിക്കുന്ന വിപ്രര്‍ഷി
കുലപതി(നാമം):: ഒരു വിദ്യാപീഠത്തിന്‍റെ (സര്‍വകലാശാലയുടെ) മേധാവി
കുലപതി(നാമം):: തലയിലുള്ള ഒരു മര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അര്‍ദ്ധപ്രഹരന്‍, പ്രണയി, പാരുക, പുത്രേഷ്ടി, പൈത്രം


75411 Malayalam words
94618 English words
Hosted on DigitalOcean