മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുറ്റി Edit
    മരങ്ങളുടെയും മറ്റും ശാഖകള്‍ മുറിച്ചതിനുശേഷം അവശേഷിക്കുന്ന ഭാഗം, കട
    stump, post


കുറ്റി Edit
    വാസ്തുബലി.


Entries from Datuk Database

കുറ്റി(നാമം):: വൃക്ഷങ്ങളുടെയും ചെടികളുടെയും മറ്റും തടിയും ശാഖകളും മുറിച്ചശേഷം അവശേഷിക്കുന്ന ഭാഗം, മുരട്, കട
കുറ്റി(നാമം):: നിലത്തുതറയ്ക്കുന്ന നീളം കമ്പ് (അതിര്‍ത്തിനിര്‍ണയിക്കാനും കാലികളെക്കെട്ടാനും മറ്റും)
കുറ്റി(നാമം):: തോല്‍ അറയുന്നതിനു വയലില്‍ നാട്ടുന്ന തടിക്കഷണം
കുറ്റി(നാമം):: ബാങ്കുചെക്ക് പോസ്റ്റല്‍ ഓര്‍ഡര്‍ ടിക്കറ്റ് രസീത് മുതലായവ നല്‍കുമ്പോള്‍ സൂക്ഷിക്കുന്ന രസീതിന്‍റെ ഭാഗം
കുറ്റി(നാമം):: എണ്ണ, നെയ്യ് തുടങ്ങിയ ദ്രവ്യപഥാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന ഒരുതരം പാത്രം
കുറ്റി(നാമം):: എണ്ണതുടങ്ങിയ ദ്രവ്യപദാര്‍ഥങ്ങളുടെ ഒരളവ്
കുറ്റി(നാമം):: ഒരുതരം പറ, ഒരു ധാന്യയളവ്
കുറ്റി(നാമം):: കൂമ്പില്‍നിന്നു കള്ളെടുക്കുന്ന പാത്രം, കള്ളിങ്കുറ്റി
കുറ്റി(നാമം):: പാലുകറക്കുന്ന പാത്രം
കുറ്റി(നാമം):: മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം
കുറ്റി(നാമം):: പുട്ട് എന്ന പലഹാരം ഉണ്ടാക്കാനുപയോഗിക്കുന്ന കുഴല്‍
കുറ്റി(നാമം):: കുടിസ്സിക, ബാക്കി
കുറ്റി(നാമം):: മൃദംഗം ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളുടെ തടികൊണ്ടുള്ള ഭാഗം
കുറ്റി(നാമം):: അടയാളം, ലക്ഷണം, തെളിവ്
കുറ്റി(നാമം):: അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്
കുറ്റി(നാമം):: ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമര്‍മമാണ്)
കുറ്റി(നാമം):: പ്രതിരോധാവശ്യങ്ങള്‍ക്കായി അഗ്രം കൂര്‍ത്ത മരക്കഷണങ്ങള്‍ നാട്ടിയുണ്ടാക്കുന്ന വേലി
കുറ്റി(നാമം):: വാതില്‍ അടച്ചുവയ്ക്കാന്‍ ഉള്ള കൊണ്ടി, വാതില്‍പ്പലകയെ ചട്ടവുമായി ഘടിപ്പിക്കുന്ന ഏറുതാഴ്, കൊളുത്തുതറയ്ക്കുന്ന ആണി മുതലായവ (പ്ര.) കുറ്റിയിടുക, കുറ്റിയും കൊളുത്തും
കുറ്റി(നാമം):: കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി
കുറ്റി(നാമം):: വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക
കുറ്റി(നാമം):: നിശ്ശേഷം നശിച്ചുപോകുക, ഉന്മൂലനാശം വരുക. കുറ്റിമുടിയുക = നിശ്ശേഷം നശിക്കുക, സന്തതിയില്ലാതാകുക, അന്യം നില്‍ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആണ്‍പിള്ള, പ്രഹൂതം, അത്താഴം, അംശകം, പ്രാസാദകുക്കുടം


75411 Malayalam words
94618 English words
Hosted on DigitalOcean