കുറ്റാന്വേഷണം Edit
കുറ്റം കണ്ടുപിടിക്കാന്‍ നടത്തുന്ന തിരയല്‍
investigation of crime
Entries from Datuk Database
കുറ്റാന്വേഷണം(നാമം):: കുറ്റകൃത്യങ്ങളെയും കുറ്റം ചെയ്തവരെയും കണ്ടുപിടിക്കാന്‍ നടത്തുന്ന തിരയല്‍. (പ്ര.) കുറ്റാന്വേഷണകഥ = കുറ്റാന്വേഷണം പ്രമേയമാക്കിയുള്ള കഥ, അപസര്‍പ്പകകഥ
visit http://olam.in/ for details
Do you have any comments about this word? Use this Section