മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുറുപ്പ് Edit
    നായന്മാരില്‍ ഒരു വിഭാഗക്കാര്‍, ഒരു സ്ഥാനപ്പേര്
    a title among Nairs, an, honorific term


കുറുപ്പ് Edit
    നായന്മാരുടെ ഒരു സ്ഥാനപ്പേര്‍.


Entries from Datuk Database

കുറുപ്പ്(നാമം):: നായന്മാരില്‍ ഒരു വിഭാഗം, ഒരുവിഭാഗം നായന്മരുടെ സ്ഥാനപ്പേര്
കുറുപ്പ്(നാമം):: ആയുധവിദ്യാശാലകളില്‍ (കളരിയില്‍) ഗുരുസ്ഥാനം ഉള്ള ആള്‍
കുറുപ്പ്(നാമം):: പല ജാതിയില്‍പ്പെട്ടവര്‍ക്കും നല്‍കിയിരുന്ന ഒരു സ്ഥാനപ്പേര്
കുറുപ്പ്(നാമം):: നാടുവാഴി, ഇടപ്രഭു. (പ്ര.) കുറുപ്പാള്‍ = നാടുവാഴിയുടെ പരിചാരകന്‍. കുറുപ്പിനും കുത്തു പിഴയ്ക്കും. (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വീങ്ങുക, അക്ഷാംശം, അംബം, ഇശ, പോരും


75411 Malayalam words
94618 English words
Hosted on DigitalOcean