മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുറുക്ക് Edit
    വിലങ്ങനെയുള്ള കൊച്ചായ, എളുപ്പമായ.


കുറുക്ക് Edit
    എല്ല്, മുതുക്.


Entries from Datuk Database

കുറുക്ക്(നാമം):: വിലങ്ങനെ ആയിരിക്കല്‍
കുറുക്ക്(നാമം):: കുറുക്കുവഴി, എളുപ്പവഴി, ഇടവഴി
കുറുക്ക്(നാമം):: കുറുക്കി വറ്റിച്ചത്, കുറുക്കിയ പദാര്‍ഥം
കുറുക്ക്(നാമം):: മാവും ശര്‍ക്കരയും മറ്റും വെള്ളത്തില്‍ കലക്കി വേവിച്ചെടുത്ത പലഹാരം
കുറുക്ക്(നാമം):: ഇടുപ്പ്
കുറുക്ക്(നാമം):: മുതുക്, പുറത്തെ എല്ല്, നട്ടെല്ല്, പിന്‍ഭാഗം, നടുവ്. (പ്ര.) കുറുക്കുനിവര്‍ത്തുക = വിശ്രമിക്കുക
കുറുക്ക്(വിശേഷണം):: വിലങ്ങനെനില്‍ക്കുന്ന, കുറുകെയുള്ള
കുറുക്ക്(വിശേഷണം):: കൊച്ചായ, ചെറുതായ, നീളം കുറഞ്ഞ. (പ്ര.) കുറുക്കുവഴി = എളുപ്പവഴി, എളുപ്പത്തില്‍ കാര്യം സാധിക്കുന്നതിനുള്ള തന്ത്രം. കുറുക്കുവിദ്യ = എളുപ്പത്തില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനുള്ള മാര്‍ഗം
കുറുക്ക്(വിശേഷണം):: കുറുക്കിയ. ഉദാ: കുറുക്കാളന്‍ = കുറുക്കിയ കാളന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scheming, അയ്യമ്പന്‍, അഗ്നിഗര്‍ഭം, അക്ഷാരം, ആന്യം


75411 Malayalam words
94618 English words
Hosted on DigitalOcean