കുറുക്കന്‍ Edit
ഊളന്‍, കുറുനരി
fox, jackal
(പര്യായം) ക്രോഷ്ടാവ്, ഗോമായു, നരി, ജംബുകൻ
കുറുക്കന്‍ Edit
കുറുക്കുന്നവന്‍.
കുറുക്കന്‍ Edit
നാമം
കൗശലക്കാരന്‍, സൂത്രശാലി
കുറുക്കന്‍ Edit
ആലങ്കാരികഭാഷ
മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവന്‍, ഹീനന്‍, നിസ്സാരന്‍, ആപത്തില്‍ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവന്‍
Entries from Datuk Database
കുറുക്കന്‍(ആല.):: മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവന്‍, ഹീനന്‍, നിസ്സാരന്‍, ആപത്തില്‍ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവന്‍
കുറുക്കന്‍(നാമം):: ശ്വാനവര്‍ഗത്തില്‍പ്പെട്ട ചിലയിനം വന്യമൃഗങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‍ (ഊളന്‍, കാടന്‍, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകള്‍.) (പ്ര.) കുറുക്കന്‍റെകൂട്ടില്‍ കോഴിമാംസം അന്വേഷിക്കുക = പാഴ്വേല ചെയ്യുക
കുറുക്കന്‍(നാമം):: കൗശലക്കാരന്‍, സൂത്രശാലി
visit http://olam.in/ for details
Do you have any comments about this word? Use this Section