കുറുകുക Edit
ചെറുതാവുക, കൊഴുക്കുക
become short, thicken
Entries from Datuk Database
കുറുകുക1(ക്രിയ):: ചെറുതാകുക, കുറയുക
കുറുകുക1(ക്രിയ):: അടുക്കുക, എത്തുക, വന്നു ചേരുക
കുറുകുക1(ക്രിയ):: വറ്റി സാന്ദ്രതകൂടുക, കൊഴുക്കുക, കട്ടിയാവുക, മുറുകുക
കുറുകുക2(ക്രിയ):: (ശബ്ദാനു.) "കുര്‍" എന്ന ശബ്ദം പുറപ്പെടുവിക്കുക, (ഓന്തിനെപ്പോലെ) മൂളുക, കൂജനം ചെയ്യുക
കുറുകുക2(ക്രിയ):: കഫം തൊണ്ടയില്‍ത്തടയുക
visit http://olam.in/ for details
Do you have any comments about this word? Use this Section