കുരുമ്പ Edit
കരിക്ക്, ഇളനീര്‍
tender coconut,
Entries from Datuk Database
കുരുമ്പ1(നാമം):: കൊടുങ്ങല്ലൂര്‍, അവിടത്തെ പ്രതിഷ്ഠാമൂര്‍ത്തിയായ ഭഗവതി
കുരുമ്പ1(നാമം):: ശ്രീപാര്‍വതി
കുരുമ്പ2(നാമം):: ഇളനീര്‍, കരിക്ക്. (പ്ര.) കുരുമ്പയ്ക്ക = മച്ചിങ്ങ, കുരുന്നു പ്രായത്തിലുള്ള നാളികേരം
കുരുമ്പ2(നാമം):: ഇളം കള്ള്, മധുരക്കള്‍
കുരുമ്പ2(നാമം):: ഔഷധഗുണമുള്ള ഒരുജാതിച്ചെടി
കുരുമ്പ2(നാമം):: ഒരിനം നെല്ല്
visit http://olam.in/ for details
Do you have any comments about this word? Use this Section