കുരുട് Edit
കണ്ണുകണാത്ത, ചെറിയ
Entries from Datuk Database
കുരുട്1(-):: "കുരുടിക്കുക" എന്നതിന്‍റെ ധാതുരൂപം.
കുരുട്2(നാമം):: കണ്ണുകാണാന്‍ കഴിയാത്ത അവസ്ഥ, കാഴ്ചയില്ലായ്മ
കുരുട്2(നാമം):: ചെറിയത്, പ്രത്യേകിച്ചും കൂട്ടത്തില്‍വീച്ച് ഏറ്റവും ചെറുത്
കുരുട്2(നാമം):: അകാലത്തു വളര്‍ച്ച നിന്നുപോയ സസ്യമോ ജീവിയോ
കുരുട്2(നാമം):: മടയന്‍, വകയ്ക്കുകൊള്ളാത്തവന്‍
കുരുട്2(വിശേഷണം):: കണ്ണുകാണാത്ത, കാഴ്ചയില്ലാത്ത
കുരുട്2(വിശേഷണം):: ചെറിയ, അല്‍പമായ
കുരുട്2(വിശേഷണം):: വക്രമായ. ഇരുട്ടുകാട്ടില്‍ കുരുട്ടുപന്നി = പേന്‍ (കടങ്കഥ)
കുരുട്2(വിശേഷണം):: വളര്‍ച്ചയില്ലാതെ കുറുകിയ
visit http://olam.in/ for details
Do you have any comments about this word? Use this Section