മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുരു Edit
    കായ്കളുടെ അകത്തുള്ള വിത്ത്, ഒരു കുരുവംശ രാജാവ്
    seed, a king in Kuru dynasty


കുരു Edit
    പ്രതാപശാലിയായി നാടുവാണിരുന്ന ഒരു സോമവംശരാജാവ്..


കുരു Edit
    കോപിക്കുക.


Entries from Datuk Database

കുരു1(-):: "കുരുക്കുക" എന്നതിന്‍റെ ധാതുരൂപം.
കുരു5(ക്രിയ):: "കൃ" ധാതുവിന്‍റെ ലോട്മധ്യ.പു.ഏ.വ. (നീ) ചെയ്യുക
കുരു2(നാമം):: ചിലകായ്കളുടെ അകത്തുള്ള വിത്ത്
കുരു3(നാമം):: പരു, അകത്തു പഴുപ്പോ ദുര്‍നീരോ നിറഞ്ഞുണ്ടാകുന്ന പൊള്ളല്‍. (പ്ര.) കൂനിന്മേല്‍ക്കുരു, കുരുവിന്മേല്‍ക്കുരു = ആപത്തിനുമേല്‍ ആപത്ത്
കുരു4(നാമം):: സൂര്യപുത്രിയായ തപതിക്കു സംവരണനില്‍ ജനിച്ചപുത്രന്‍ (കുരുക്ഷേത്രം നിര്‍മിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനുശേഷം പൂരുവംശത്തിനു കുരുവംശം എന്നു പേരുണ്ടായി)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ continuum, gas, മല, മൂദേവി, ആഷാഢന്‍


75411 Malayalam words
94618 English words
Hosted on DigitalOcean