കുരവ Edit
ശുഭാവസരങ്ങളില്‍ സ്ത്രീകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം
a melodious chorus of women, produced by the tongue and throat on festive occasion
കുരവ Edit
ചെങ്കുറുഞ്ഞി.
Entries from Datuk Database
കുരവ(നാമം):: ശുഭാവസരങ്ങളില്‍ സ്‌ത്രീകള്‍ സംഘംചേര്‍ന്നു പുറപ്പെടുവിക്കുന്ന മംഗലസ്വനം. (പ്ര.) കുരവയിട്ടുനടക്കുക = പരസ്യപ്പെടുത്തുക, വേണ്ടാത്തതു വിളിച്ചുപറഞ്ഞുനടക്കുക
കുരവ(നാമം):: കടല്‍
കുരവ(നാമം):: കുരവപ്പൂവ്
visit http://olam.in/ for details
Do you have any comments about this word? Use this Section