മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുരട് Edit
    കുടല്‍
    intestine


കുരട Edit
    ഒരുതരം ഞമഞ്ഞി.


കുരട Edit
    ഒരുതരം ഞമഞ്ഞി.


Entries from Datuk Database

കുരട്1(നാമം):: ചെറിയ മരക്കഷണം. ഉദാഃ ചന്ദനക്കുരട്
കുരട്1(നാമം):: കീഴ്ക്കാതുതുളച്ചുണ്ടാക്കുന്ന ദ്വാരം വലുതാക്കാവേണ്ടി കാതിലിടുന്ന മരത്തുണ്ട്
കുരട്1(നാമം):: കടവായ്, കവിളിന്‍റെ ഉള്‍ഭാഗം
കുരട്1(നാമം):: കൊടില്‍
കുരട്1(നാമം):: ഒരളവ്. ഉദാഃ ഒരുകുരടുധനം കിട്ടി
കുരട്1(നാമം):: മെതിയടി
കുരട്2(നാമം):: കുടല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അസ്താര്‍ഗ്ഗളം, ഒരുമ്പാട്, മനുനീതി, ആബൂന്‍, ലാംഗലഗ്രഹന്‍


75411 Malayalam words
94618 English words
Hosted on DigitalOcean