കുരംഗം Edit
കൂരാല്‍ മാന്‍
a deer
Entries from Datuk Database
കുരംഗം(നാമം):: കുരാല്‍മാന്‍
കുരംഗം(നാമം):: ചന്ദ്രനിലെ കളങ്കം (ആകൃതിസാമ്യത്താല്‍). (പ്ര.) കുരംഗഭൃത്ത് = ചന്ദ്രന്‍. കുരംഗാക്ഷി, -നയന, -നേത്ര = മാനിന്‍റെ കണ്ണുകള്‍പോലെയുള്ള കണ്ണുകളുള്ളവള്‍, സുന്ദരി
visit http://olam.in/ for details
Do you have any comments about this word? Use this Section