മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുമുദം Edit
നാമം
    വെളുത്ത ആമ്പല്‍, വെള്ളി
    white lily, silver


കുമുദം
(പര്യായം) ആമ്പല്‍


Entries from Datuk Database

കുമുദം(നാമം):: വെളുത്ത ആമ്പല്‍
കുമുദം(നാമം):: ചെന്താമര
കുമുദം(നാമം):: വെള്ളി
കുമുദം(നാമം):: കര്‍പ്പൂരം
കുമുദം(നാമം):: അഷ്ടദിഗ്ഗജങ്ങളില്‍ ഒന്ന്, കുമുദന്‍
കുമുദം(നാമം):: പാമ്പ്
കുമുദം(നാമം):: കരിങ്കുരങ്ങ്
കുമുദം(നാമം):: മേരുവിന്‍റെ നാലുഭാഗത്തുമുള്ള പര്‍വതങ്ങളില്‍ ഒന്ന്
കുമുദം(നാമം):: പാസാദങ്ങളുടെ അടിഭാഗമായ അധിഷ്ഠാനത്തിന്‍റെ (തറയുടെ) ഒരുഭാഗം
കുമുദം(നാമം):: ഒരു സൈന്യവിഭാഗം, ഒമ്പതാനയും ഒമ്പതുതേരും ഇരുപത്തേഴുകുതിരയും നാല്‍പ്പത്തഞ്ചുകാലാളും കൂടിയത്
കുമുദം(നാമം):: കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരുതരം രോഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ consolidate, syrup, പുച്ഛം, റായി, സീവനി


75411 Malayalam words
94618 English words
Hosted on DigitalOcean