മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുന്നി Edit
    ഒരു തരം വള്ളിച്ചെടി
    a climbing tree


Entries from Datuk Database

കുന്നി1(നാമം):: "ഒരുജാതി വള്ളിച്ചെടി, കുന്നിക്കുരു കുപ്പിയിലിട്ടാലും മിന്നും" (പഴ.)
കുന്നി1(നാമം):: സ്വര്‍ണം തൂക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ തോത്, കുന്നിയിട, മൂന്നു യവത്തൂക്കം
കുന്നി1(നാമം):: ഒരു ദൈര്‍ഘ്യപരിമാണം, നൂറ്റിയിരുപതു ഗജം
കുന്നി1(നാമം):: ചെവിയുടെ പാളി
കുന്നി1(നാമം):: അല്‍പം (കുന്നിക്കുരുവോളമുള്ളത്)
കുന്നി1(നാമം):: ഒരു ചെറുപ്രാണി
കുന്നി1(നാമം):: കൃഷ്ണമണി
കുന്നി1(നാമം):: ഒരുതരം മരം, മലമഞ്ചാടി, കുന്നിത്തൂക്കം, -പ്രമാണം = കുന്നിയിട. കുന്നിപ്പശ = കുന്നിക്കുരു തോടുകളഞ്ഞരച്ചണ്ടാക്കിയ പശ
കുന്നി2(നാമം):: ആനയുടെ നെറ്റിയിലുള്ള മുഴ, മസ്തകം
കുന്നി2(നാമം):: കുറവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cynosure, hypnosis, queue, ഫണിനി, ഒത്തുക


75411 Malayalam words
94618 English words
Hosted on DigitalOcean