മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുന്തി Edit
നാമം
    മുഴ
    lump


കുന്തി Edit
നാമം
    പാണ്ഡുവിന്റെ ധര്‍മ്മപത്നി, യുധിഷ്ഠിരന്റെ അമ്മ
    pandu's wife, mother of, Yudhishtira


കുന്തി Edit
നാമം
    ക്രഥപുത്രനായ ഒരു രാജാവ്.


കുന്തി Edit
നാമം
    കൂമ്പാരം, കൂന.
Base: Sanskrit


Entries from Datuk Database

കുന്തി1(നാമം):: കൂന, കൂമ്പാരം
കുന്തി1(നാമം):: മുഴ
കുന്തി1(നാമം):: കള്ള്
കുന്തി2(നാമം):: പൃഥ, പാണ്ഡുവിന്‍റെ ധര്‍മപത്നി
കുന്തി2(നാമം):: ഗുഗ്ഗുലു
കുന്തി2(നാമം):: കുന്തുരുക്കം, ഈന്തില്‍
കുന്തി2(നാമം):: ബ്രാഹ്മണന്‍റെ ഭാര്യ
കുന്തി3(നാമം):: ഒരു രാജാവ്
കുന്തി3(നാമം):: കൃഷ്ണനു സത്യയിലുണ്ടായ പുത്രന്‍
കുന്തി3(നാമം):: പുരാണപ്രസിദ്ധമായ ഒരുരാജ്യം, ആരാജ്യത്തെ ജനങ്ങള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inaccurate, ബ്രഹ്മപിശാചന്‍, യജ്ഞവാഹനന്‍, രാജത, കൃഷിഫലം


75411 Malayalam words
94618 English words
Hosted on DigitalOcean