മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുന്തക്കാല്‍ Edit
    മരക്കുന്തം,നീണ്ട് കോലുപോലിരിക്കുന്നവന്‍.


Entries from Datuk Database

കുന്തക്കാല്‍(നാമം):: കുന്തമുന ഉറപ്പിക്കുന്ന നീണ്ട തടിക്കഷണം, കുന്തത്തിന്‍റെ പിടി
കുന്തക്കാല്‍(നാമം):: മോന്തായം വയ്ക്കുന്നതിനുള്ള തൂണ്, കുത്തുകാല്‍, തൂണ് (പ്ര.) കുന്തക്കാലുറയ്ക്കുമ്പോള്‍ കോണക്കാലൂരുക = പ്രശ്നത്തിന്‍റെ ഒരുഭാഗം ശരിയാക്കുമ്പോള്‍ മറുഭാഗം കുഴപ്പത്തിലാകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ marigraph, vital, അരിത്തീ, അന്തിയൂഴം, ആഹതലക്ഷണങ്ങള്‍


75411 Malayalam words
94618 English words
Hosted on DigitalOcean