മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുത്തുപാള Edit
    പാള കുത്തിയുണ്ടാക്കിയ പാത്രം
    a vessel made of the spathe of arecanut, tree


Entries from Datuk Database

കുത്തുപാള(നാമം):: പാളകുത്തിയുണ്ടാക്കുന്ന പാത്രം, കോട്ടിയപാള
കുത്തുപാള(പ്ര.):: ഭിക്ഷാപാത്രം. കുത്തുപാളയെടുക്കുക = തെണ്ടുക, പാപ്പരാകുക. കുത്തുപാളപിടിച്ചുപറിക്കുക = ദരിദ്രനെ കൂടുതല്‍ പീഡിപ്പിക്കുക. കുത്തുപാളയില്‍ കൈയിട്ടുവാരുക = ദരിദ്രനെ ചൂഷണംചെയ്യുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ amity, flam, palmer, അദാലത്ത്, അനുപ്രയോഗം


75411 Malayalam words
94618 English words
Hosted on DigitalOcean