കുത്തിപ്പറിക്കുക Edit
വടിയോമറ്റോകൊണ്ടു തൊണ്ടിയെടുക്കുക.
Entries from Datuk Database
കുത്തിപ്പറിക്കുക(ക്രിയ):: കുത്തിനോവുക. ഉദാഃ കുത്തിപ്പറിക്കുന്ന വേദന
കുത്തിപ്പറിക്കുക(ക്രിയ):: ചുവടുകുഴിച്ചു ബലംപ്രയോഗിച്ചു വേരോടെ പൊട്ടിച്ചെടുക്കുക (ചെടികളുടെയും മറ്റും)
visit http://olam.in/ for details
Do you have any comments about this word? Use this Section