മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുതിര Edit
    ഒരു മൃഗം
    a horse
(പര്യായം) വാജി, അശ്വം, തുരഗം, തുരംഗം


കുതിര Edit
    കുതിരെ, കുതിരുമാറ്.


കുതിര് Edit
    ഉള്ളില്‍ വെള്ളം കേറുക, കൂട്.


Entries from Datuk Database

കുതിര(നാമം):: ഒരു മൃഗം
കുതിര(നാമം):: കുതിരപ്പട
കുതിര(നാമം):: ശീലക്കുട നിവര്‍ത്തിനിര്‍ത്താനും മടക്കിയാല്‍ നിവര്‍ന്നുപോകാതിരിക്കാനുമായി ഘടിപ്പിച്ചിട്ടുള്ള രണ്ടുവില്ലുകളില്‍ ഓരോന്നും
കുതിര(നാമം):: ഫിഡില്‍ക്കമ്പികള്‍ക്കിടയില്‍ വയ്ക്കുന്ന ചെറിയ തടിക്കഷണം
കുതിര(നാമം):: കാളവണ്ടി അഴിച്ചുവയ്ക്കുമ്പോള്‍ വണ്ടിയുടെ മുന്‍തല ഉയര്‍ത്തിനിറുത്തുന്നതിനു കോലുമരത്തിന്‍റെ മുമ്പില്‍ അടിഭാഗത്തു ചേര്‍ത്തിരിക്കുന്ന തടികൊണ്ടുണ്ടാക്കിയ താങ്ങ്
കുതിര(നാമം):: കായികാഭ്യാസികള്‍ ചാട്ടം പരിശീലിക്കാന്‍ ഉപയോഗിക്കുന്ന തടികൊണ്ടു നിര്‍മിക്കുന്നതും ആവശ്യാനുസരണം നീക്കാവുന്നതുമായ ഒരുപകരണം
കുതിര(നാമം):: ചതുരംഗത്തിലെ ഒരു കരുവിന്‍റെ പേര് (പ്ര.) കുതിര-കയറുക, -കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക. കുതിരകെട്ട് = മധ്യതിരുവിതാങ്കൂറിലെ പലക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളില്‍) ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകള്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്. കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാര്‍ശ്വങ്ങളിലേക്കു പതിക്കാതിരിക്കാന്‍വേണ്ടി അതിന്‍റെ കണ്ണുകള്‍ക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം. കുതിരയെടുപ്പ് = ചിലക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപംകെട്ടിയുണ്ടാക്കി ആളുകള്‍ കൂട്ടം ചേര്‍ന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ girl, അംബുപന്‍, ആദിമ, ഉരുളക്കിഴങ്ങ്, പോഷക


75411 Malayalam words
94618 English words
Hosted on DigitalOcean