കുണ്ഡലിനി Edit
നാമം
മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്ന ജീവശക്തി, മഹാമായ
energy in Mooladhara,, Mahamaya
Entries from Datuk Database
കുണ്ഡലിനി(നാമം):: യോഗശാസ്ത്രമനുസരിച്ചു മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ജീവശക്തി
കുണ്ഡലിനി(നാമം):: ചിറ്റമൃത്
കുണ്ഡലിനി(നാമം):: മഹാമായ, ദുര്‍ഗ
കുണ്ഡലിനി(നാമം):: ശൈവമതപ്രകാരമുള്ള ആറുപദാര്‍ഥങ്ങളില്‍ ഒന്ന്
കുണ്ഡലിനി(നാമം):: ജിലേബി എന്ന പലഹാരം, കുണ്ഡലിക. കുണ്ഡലിനീതന്ത്രം = മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ജീവശക്തിയെ സ്വാധീനമാക്കുന്ന വിദ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section