മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ഡലം Edit
നാമം
    ഒരു തരം കര്‍ണ്ണാഭരണം
    a kind of ear ornament, a circle


Entries from Datuk Database

കുണ്ഡലം(നാമം):: വൃത്താകൃതിയിലുള്ള ഒരുതരം കര്‍ണാഭരണം
കുണ്ഡലം(നാമം):: പഴയ ഓലഗ്രന്ഥങ്ങളില്‍ അധ്യായം തുടങ്ങിയ മഹാഖണ്ഡങ്ങളുടെ അറുതിസൂചിപ്പിക്കാന്‍ ഇട്ടുപോന്ന ഒരു ചിഹ്നം
കുണ്ഡലം(നാമം):: വിലങ്ങ്
കുണ്ഡലം(നാമം):: കറ്റര്‍ച്ചുറ്റ്, കയര്‍ച്ചുരുള്‍
കുണ്ഡലം(നാമം):: ഭാരതവര്‍ഷത്തിലെ ഒരു ജനപദം
കുണ്ഡലം(നാമം):: കുതുമ്പ
കുണ്ഡലം(നാമം):: ആകാശം
കുണ്ഡലം(നാമം):: വീഴക്ഷരങ്ങളെ വെട്ടുന്നതിന് ഉപയോഗിച്ചിരുന്ന വട്ടം
കുണ്ഡലം(നാമം):: മൂത്രാശയസംബന്ധിയായ ഒരു രോഗം
കുണ്ഡലം(സംഗീ.):: ഒരുതരം താളം. (പ്ര.) കുണ്ഡലാകാരം = വൃത്താകൃതി. കുണ്ഡലം മറിയുക = വട്ടംകറങ്ങുക, തലകുത്തിമറിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ effuse, അധിധ്രുവം, പ്രദേഹം, മുന്‍പണം, മല്ലക്കുഴലി


75411 Malayalam words
94618 English words
Hosted on DigitalOcean