മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ഡം Edit
    കുഴി, ഹോമകുണ്ഡം
    pit, sacrificial fire


Entries from Datuk Database

കുണ്ഡം(നാമം):: കുഴി (വെള്ളംശേഖരിക്കാനോ തീകൂട്ടാനോ വേണ്ടി ഉണ്ടാക്കുന്നത്)
കുണ്ഡം(നാമം):: ഹോമകുണ്ഡം
കുണ്ഡം(നാമം):: കുടം, കലം, പാത്രം
കുണ്ഡം(നാമം):: തീച്ചട്ടി
കുണ്ഡം(നാമം):: ഭിക്ഷാപാത്രം
കുണ്ഡം(നാമം):: കിണര്‍, ഊറ്റുകുഴി, തീര്‍ഥം
കുണ്ഡം(നാമം):: പൊയ്ക, കുളം
കുണ്ഡം(നാമം):: സമൂഹം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമധവ്യ, ആധുസര, ഒന്നുപോലെ, വൈചിത്ര്യം, മാതവം


75411 Malayalam words
94618 English words
Hosted on DigitalOcean