മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ടണി Edit
    ഏഷണി, നുണ
    back biting, calumny


Entries from Datuk Database

കുണ്ടണി(നാമം):: ഏഷണി, നുണ
കുണ്ടണി(നാമം):: കുസൃതി, വികൃതിത്തരം (പ്ര.) കുണ്ടണിക്കാരന്‍ = 1. നുണപറയുന്നവന്‍
കുണ്ടണി(നാമം):: കുസൃതികാട്ടുന്നവന്‍ (സ്‌ത്രീ.) കുണ്ടണിക്കാരി. കുണ്ടണിക്കുടുക്ക = കുസൃതിക്കുടുക്ക, കുസൃതികളില്‍ താത്പര്യമുള്ള ആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്രഭോജനം, ആഢകം, അണുഭാരം, ഹീന്താലം, ഭഗ്നപ്രക്രമം


75411 Malayalam words
94618 English words
Hosted on DigitalOcean