മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണുങ്ങുക Edit
    കൊഞ്ചികുഴയുക, ആടുക
    to flirt


Entries from Datuk Database

കുണുങ്ങുക(ക്രിയ):: തലയോ ശരീരമോ അഴകോടെ കുലുങ്ങുക, ചന്തംതോന്നുമാറ് ചലിക്കുക, മന്ദമായി ആടുക
കുണുങ്ങുക(ക്രിയ):: കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുക, മൂക്കില്‍ക്കൂടിപ്പറയുക
കുണുങ്ങുക(ക്രിയ):: നാണംഭാവിച്ചുനില്‍ക്കുക, കൊഞ്ചിക്കുഴയുക
കുണുങ്ങുക(നാമം):: കുണുങ്ങല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പഞ്ചകര്‍മ്മങ്ങള്‍, തങ്കക്കട്ടി, ജീമൂതകം, മൃത്യൂകരന്‍, Grenoble


75411 Malayalam words
94618 English words
Hosted on DigitalOcean