മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുടിലം Edit
    കുടിലത, ശംഖ്
    crookedness, conch


Entries from Datuk Database

കുടിലം1(നാമം):: കുടിലത
കുടിലം1(നാമം):: വക്രത, ചതി
കുടിലം1(നാമം):: കുതിരയുടെ ഗതിവിശേഷങ്ങളില്‍ ഒന്ന്
കുടിലം2(നാമം):: ശംഖ്
കുടിലം2(നാമം):: മുട്ടാട്
കുടിലം2(നാമം):: നാലുതരം രുദ്രാക്ഷങ്ങളില്‍ ഒന്ന്
കുടിലം3(നാമം):: തകരം
കുടിലം4(നാമം):: ശൂന്യാകാശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ haven, proctor, ആധമര്‍ണ്ണികന്‍, ചില്ല്, ചെല്ലം


75411 Malayalam words
94618 English words
Hosted on DigitalOcean