കുങ്കുമം Edit
ഒരു തരം ചെടി, കുങ്കുമപ്പൂവില്‍ നിന്നും തയ്യാറാക്കുന്ന പൊടി
a kind of tree,, crocus sativus
Entries from Datuk Database
കുങ്കുമം(നാമം):: ഒരുതരം ചെറുചെടി (ഇന്‍ഡ്യയില്‍ കാശ്മീരില്‍ നട്ടുവളര്‍ത്തുന്നു)
കുങ്കുമം(നാമം):: കുങ്കുമപ്പൂവില്‍നിന്നു തയ്യാറാക്കുന്ന നിറമുള്ള പൊടി (ചെമപ്പുനിറവും മണവുമുള്ള ഈ പുമ്പൊടി സുഗന്ധദ്രവ്യമായും നിറമ്പിടിപ്പിക്കുന്ന വസ്തുവായും ഔഷധമായും ഉപയോഗിക്കുന്നു). (പ്ര.) കുങ്കുമം ചുമക്കുന്ന കഴുത = നല്ല വസ്തുക്കള്‍ അനുഭവിക്കാതെ കൈയില്‍വച്ചുകൊണ്ടിരിക്കുന്നവന്‍, ധനമുണ്ടെങ്കിലും അനുഭവിക്കുവാന്‍ ഭാഗ്യമില്ലാത്തവന്‍
കുങ്കുമം(നാമം):: കുങ്കുമം ചേര്‍ന്നതോ കുങ്കുമവര്‍ണമുള്ളതോ ആയ കുറിക്കൂട്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section