കുക്കുടം Edit
കോഴി, തീക്കൊള്ളി
cock, firebrand
കുക്കുടം
(പര്യായം) കോഴി
Entries from Datuk Database
കുക്കുടം1(നാമം):: പൂവങ്കോഴി, (പ്ര.) കുക്കുടമന്ത്രം. = കോഴിപ്പോരില്‍ സ്വന്തം കോഴി ജയിക്കാന്വേണ്ടി ചൊല്ലുന്ന മന്ത്രം
കുക്കുടം1(നാമം):: കോഴി (പൂവന്‍, പിട എന്ന വ്യത്യാസമില്ലാതെ പ്രയോഗം). കുക്കുടഗുണചതുഷ്ടയം = കോഴിക്കുള്ളതായി കരുതപ്പെടുന്ന നാലുഗുണങ്ങള്‍, (കാലത്തേ ഉണരുക, കൂട്ടരൊന്നിച്ചു ഭക്ഷിക്കുക, വാശിയോടുകൂടി പൊരുതുക, ആപന്നയായ നാരിയെ രക്ഷിക്കുക എന്നിവ)
കുക്കുടം1(നാമം):: കാട്ടുപൂവങ്കോഴി
കുക്കുടം1(നാമം):: തീക്കൊള്ളി
കുക്കുടം1(നാമം):: തീപ്പൊരി
കുക്കുടം1(നാമം):: കുമാരദ്വീപില്‍ വടക്കുഭാഗത്തുള്ള ഒരു ദേശം
കുക്കുടം1(നാമം):: മേരുവിനു പടിഞ്ഞാറുള്ള ഒരു പര്‍വതം
കുക്കുടം(നാമം):: നായ്
visit http://olam.in/ for details
Do you have any comments about this word? Use this Section