മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുംഭം Edit
    കുടം, ആനയുടെ മസ്തകം
    pot, the frontal swelling on the forehead of an, elephant


Entries from Datuk Database

കുംഭം(നാമം):: കുടം
കുംഭം(നാമം):: ആനയുടെ മസ്തകം
കുംഭം(നാമം):: കുടംപോലെയിരിക്കുന്ന ഒരുതരം വാദ്യം
കുംഭം(നാമം):: ഒരളവ്, ഇരുപതുദ്രാണം ചേര്‍ന്നത്
കുംഭം(നാമം):: കൊല്ലവര്‍ഷത്തിലെ ഏഴാമത്തെ മാസം. "കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയും പൊന്നാകും" (പഴ.)
കുംഭം(നാമം):: മരിച്ചവരുടെ അസ്ഥിസഞ്ചയത്തിനുള്ള ഒരു പാത്രം
കുംഭം(നാമം):: ക്ഷേത്രത്തിന്‍റെ സ്തംഭത്തിന് അഞ്ചുവിഭാഗങ്ങളുള്ളതിലൊന്ന്, ഓമയുടെ മുകള്‍ഭാഗം
കുംഭം(നാമം):: ഒരിനം ശ്രീകോവില്‍
കുംഭം(നാമം):: ചുരയ്ക്കത്തോടുകൊണ്ടുള്ള ഒരു പാത്രം
കുംഭം(നാമം):: വണ്ടിച്ചക്രത്തിന്‍റെ കൂടം
കുംഭം(നാമം):: നെറ്റി
കുംഭം(നാമം):: ഒരു ഗ്രാമത്തിന്‍റെ നാലിലൊരുഭാഗം
കുംഭം(നാമം):: ഗുഗ്ഗുലു
കുംഭം(നാമം):: ത്രികോല്‍പ്പക്കൊന്ന
കുംഭം(നാമം):: ശിവത
കുംഭം(നാമം):: ഒരുതരം ഹൃദ്രാഗം
കുംഭം(നാമം):: കുംഭകപ്രാണായാമം
കുംഭം(സംഗീ.):: ഒരുതരം താളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ combustion, opine, pet, അദ്ധ്യേതാ, ചിത്തക്ലേശം


75411 Malayalam words
94618 English words
Hosted on DigitalOcean