മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കീഴ് Edit
    താഴെ, കിഴക്കുദിക്ക്
    under, east


കീഴ് Edit
    ശേഷം, താഴെയുള്ളത്
    balance, something below


Entries from Datuk Database

കീഴ്1(-):: "കീഴുക" എന്നതിന്‍റെ ധാതുരൂപം.
കീഴ്2(നാമം):: താഴെ അല്ലെങ്കില്‍ അടിയിലുള്ള സ്ഥലം
കീഴ്2(നാമം):: മുന്‍കാലം
കീഴ്2(നാമം):: കിഴക്കുദിക്ക്
കീഴ്2(വിശേഷണം):: താഴെ, അടിയില്‍
കീഴ്2(വിശേഷണം):: കീഴില്‍, അധീനതയില്‍, വരുതിയില്‍, അനുസരിച്ച്. ഉദാഃ കീഴടങ്ങുക, കീഴമരുക
കീഴ്2(വിശേഷണം):: കുറവായി
കീഴ്2(വിശേഷണം):: മുമ്പ്, പണ്ട്
കീഴ്2(വിശേഷണം):: മുമ്പുള്ള, കഴിഞ്ഞ, മുന്‍പറഞ്ഞ. ഉദാഃ കീഴിയക്കം, കീഴാണ്ട്
കീഴ്2(വിശേഷണം):: താഴെയുള്ള
കീഴ്2(വിശേഷണം):: താഴേപ്പടിയിലുള്ള ഉദാഃ കീഴ്ജാതി
കീഴ(വിശേഷണം):: കീഴ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ post mortem, മരുത്പഥം, അക്ഷരലോപം, അക്ഷജം, ഗോമതി


75411 Malayalam words
94618 English words
Hosted on DigitalOcean