Refresh  |   Add New Definition  |   Hyperlink

കീഴായ്ക്കൂറ് Edit
    കുടിയാന്‍െറ അവകാശം.


Entries from Datuk Database

കീഴായ്ക്കൂറ്(നാമം):: കുഴിക്കാണപ്രകാരം കുടിയാനുകിട്ടാനുള്ള മൂന്നിലൊന്ന് ആദായം. (പ്ര.) കീഴായ്(ക്കൂറ്)ജന്മം = പറമ്പിലെ മേല്‍ത്തരം ഉത്പന്നങ്ങള്‍ക്കുള്ള (തെങ്ങ് കമുക് പ്ലാവ് മാവ് കുരുമുളക് മുതലായവ) അവകാശം മറ്റൊരാള്‍ക്ക് ആയിരിക്കുമ്പോള്‍ താണതരം ഉല്‍പ്പന്നങ്ങള്‍ക്ക് (ചേമ്പ് കാച്ചില്‍ മുതലായവ) മാത്രമുള്ള അവകാശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ longilateral, sanctity, അഗ്രഗ്രാഹി, വിശരണ, കോന്മ


75411 Malayalam words
94618 English words
Hosted on DigitalOcean