കീലകം Edit
നാമം (ഏകവചനം)
പശുക്കളെ കെട്ടുന്നതിനുള്ള കുറ്റി, ആണി, ആപ്പ്.
A stake for cows, Nail.
Base: Sanskrit
Entries from Datuk Database
കീലകം(നാമം):: പശുക്കള്‍ക്ക് ഉരസി ചൊറിച്ചില്‍ തീര്‍ക്കുന്നതിനോ അവയെ കെട്ടുന്നതിനോ ഉള്ള കുറ്റി
കീലകം(നാമം):: പശുവിനെ കറക്കുമ്പോള്‍ പിന്‍കാലുകള്‍ കെട്ടാനുപയോഗിക്കുന്ന കയറ്
കീലകം(നാമം):: ആണി, ആപ്പ്
കീലകം(നാമം):: തൂണ്
കീലകം(നാമം):: ആണിയുടെ ആകൃതിയിലുള്ള ഒരുതരം അര്‍ബുദം
കീലകം(നാമം):: പ്രഭവാദിവര്‍ഷങ്ങളില്‍ നാല്‍പ്പത്തിരണ്ടാമത്തേത്
കീലകം(നാമം):: ഒരു മന്ത്രത്തില്‍ അടങ്ങിയിട്ടുള്ള ചില പ്രത്യേക അക്ഷരങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section