മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കീറല്‍ Edit
    കീറുക എന്ന പ്രവൃത്തി, കീറിയ അവസ്ഥ
    act of tearing, torn state


Entries from Datuk Database

കീറല്‍(നാമം):: കീറുക എന്ന പ്രവൃത്തി
കീറല്‍(നാമം):: കീറിയിരിക്കുന്ന അവസ്ഥ
കീറല്‍(നാമം):: കീറിയെടുത്ത കഷണം പൊളി ചീന്ത്
കീറല്‍(നാമം):: വേദന (ശരീരം പിച്ചിക്കീറുന്നതുപോലെ തോന്നുന്നത്)
കീറല്‍(നാമം):: നിലവിളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alimony, proportional, അകലിക്കുക, അചപല, ഉര്‍വ്വടം


75411 Malayalam words
94618 English words
Hosted on DigitalOcean