മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിഴിയുക Edit
    താഴോട്ടുപോരുക, തരംതാഴുക
    to come down, to degrade oneself


Entries from Datuk Database

കിഴിയുക(ക്രിയ):: കീഴോട്ടിറങ്ങുക, താഴോട്ടുപോരുക
കിഴിയുക(ക്രിയ):: സ്ഥാനത്തിലോ നിലയിലോ താഴുക, തരം താഴുക
കിഴിയുക(ക്രിയ):: ആശ്രയിക്കുക, അധീനപ്പെടുക
കിഴിയുക(ക്രിയ):: അഴിയുക, ഊര്‍ന്നുപോവുക
കിഴിയുക(ക്രിയ):: പുറപ്പെടുക
കിഴിയുക(ക്രിയ):: സംഖ്യയില്‍ കുറവാകുക, കുറയുക
കിഴിയുക(ക്രിയ):: ക്ഷീണിക്കുക, ചടയ്ക്കുക
കിഴിയുക(ക്രിയ):: തോലുരിയുക
കിഴിയുക(ക്രിയ):: ദ്വാരം ഉണ്ടാവുക, കീറിപ്പറിഞ്ഞുപോവുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drift, അതിച്ഛത്രം, അനുപ്രസക്ത, മായാപ്രപഞ്ചം, പതംഗന്‍


75411 Malayalam words
94618 English words
Hosted on DigitalOcean