കിഴിപ്പ് Edit
കിഴിക്കുന്ന പ്രവൃത്തി, കുറയ്ക്കല്‍
subtraction, reduction
Entries from Datuk Database
കിഴിപ്പ്(നാമം):: കിഴിക്കുന്ന പ്രവൃത്തി (പ്ര.) കിഴിപ്പും കിന്നാരവും = കിണ്ടിക്കിണ്ടിയുള്ള സംഭാഷണം, പരദൂഷണം
കിഴിപ്പ്(നാമം):: മാറ്റിക്കളയുന്ന വസ്തു
visit http://olam.in/ for details
Do you have any comments about this word? Use this Section