മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിളിര്‍ക്കുക Edit
    വിത്തില്‍ നിന്നും മുള പുറത്തേയ്ക്കുവരുക, നാമ്പെടുക്കുക
    to put up shoots,, germinate


Entries from Datuk Database

കിളിര്‍ക്കുക(ക്രിയ):: വിത്തില്‍നിന്നു മുള പുറത്തേക്കുവരിക, മണ്ണില്‍നിന്നു വിത്തുകളുടെ ആദ്യത്തെ ചെറുനാമ്പു പുറത്തേക്കുവരിക, ചെടികളുടെയോ മരങ്ങളുടെയോ തടിയില്‍നിന്നോ ശിഖരങ്ങളില്‍നിന്നോ ഇലപ്പൊടിപ്പുകളും മറ്റും ഉണ്ടാവുക, നാമ്പെടുക്കുക, മുളയ്ക്കുക, കുരുക്കുക, കിളിക്കുക, പൊടിച്ചുവരിക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പ്രതിശമം, ഒലമ്പുക, വേന്‍, ആന്തരിക, കദക്ഷരം


75411 Malayalam words
94618 English words
Hosted on DigitalOcean